അക്ഷരാഗ്നിയുടെ പുസ്തകം പ്രശസ്ഥരുടെ കൈകളിൽ
https://chat.whatsapp.com/BzKm8CcbOUkH0rVBGiNAvj അക്ഷരാഗ്നി സാഹിത്യവേദിയുടെ 2021ഇൽ പുറത്തിറങ്ങിയ കഥാ കവിതാ സമാഹാരം *കാവ്യവത്സരം* പ്രശസ്ത സാഹിത്യകാരനും, നിരൂപകനും, അനവധി മേഖലകളിൽ തനതായ ശൈലിയിൽ തന്റെ വിജയക്കൊടി പാറിച്ച പ്രഭാഷകനും, സംസ്കൃത മലയാള ഭാഷാ പണ്ഡിതനുമായ *ഡോ എം. എം. ബഷീർ കുന്നിക്കോട്* അവർകൾ 13/03/2021 നു പ്രകാശനം ചെയ്തു. മലയാളികളുടെ ഏറെ പ്രിയങ്കരനും, അത്യത്ഭുത ഗാനങ്ങൾ ഏറെ നമ്മുക്ക് സമ്മാനിച്ച പൊൻ തൂലിക പ്രശസ്ത ഗാന രചയിതാവ് *പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി* അക്ഷരാഗ്നിയുടെ പുസ്തകങ്ങൾ *തൂലികാജ്വാലകൾ കാവ്യവത്സരം,* ഏറ്റുവാങ്ങിയപ്പോൾ... അന്ധതയെ തോൽപിച്ച രചനാ വൈഭവം ഇരുന്നൂറ്റമ്പതോളം പുസ്തകങ്ങൾക്ക് പിറവികൊടുത്ത *പത്മശ്രീ ബാലൻ പൂതേരി* അക്ഷരാഗ്നിയുടെ ആദരം ഏറ്റുവാങ്ങി പുസ്തകം സ്വീകരിച്ചപ്പോൾ. പ്രശസ്ത മലയാള സാഹിത്യകാരൻ, നിരൂപകൻ നിളയുടെ കവി, തുഞ്ചൻ സ്മാരകം കമ്മറ്റി അംഗം *ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ* അവർകൾ അക്ഷരാഗ്നിയുടെ പുസ്തകം ഏറ്റുവാങ്ങിയപ്പോൾ.. പ്രശസ്ത സൗത്ത് ഇന്ത്യൻ പിന്നണി ഗായകൻ, സംഗീത സംവിധായകൻ മലയാളികളുടെ പ്രണയ ഗായകൻ *ശ്രീ ഉണ്ണി മേനോൻ* അവർകൾ അക്ഷരാഗ്നിയുടെ രണ്ടാമത...