അക്ഷരാഗ്നിയുടെ പുസ്തകങ്ങൾ പ്രശസ്ഥരുടെ കൈകളിൽ
https://chat.whatsapp.com/BzKm8CcbOUkH0rVBGiNAvj
അക്ഷരാഗ്നി സാഹിത്യവേദിയുടെ
2021ഇൽ പുറത്തിറങ്ങിയ കഥാ കവിതാ സമാഹാരം
*കാവ്യവത്സരം*
പ്രശസ്ത സാഹിത്യകാരനും, നിരൂപകനും, അനവധി മേഖലകളിൽ തനതായ ശൈലിയിൽ തന്റെ വിജയക്കൊടി പാറിച്ച പ്രഭാഷകനും, സംസ്കൃത മലയാള ഭാഷാ പണ്ഡിതനുമായ *ഡോ എം. എം. ബഷീർ കുന്നിക്കോട്*
അവർകൾ 13/03/2021 നു പ്രകാശനം ചെയ്തു.
മലയാളികളുടെ ഏറെ പ്രിയങ്കരനും, അത്യത്ഭുത ഗാനങ്ങൾ ഏറെ നമ്മുക്ക് സമ്മാനിച്ച പൊൻ തൂലിക
പ്രശസ്ത ഗാന രചയിതാവ്
*പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി*
അക്ഷരാഗ്നിയുടെ പുസ്തകങ്ങൾ
*തൂലികാജ്വാലകൾ കാവ്യവത്സരം,* ഏറ്റുവാങ്ങിയപ്പോൾ...
അന്ധതയെ തോൽപിച്ച രചനാ വൈഭവം
ഇരുന്നൂറ്റമ്പതോളം പുസ്തകങ്ങൾക്ക് പിറവികൊടുത്ത
*പത്മശ്രീ ബാലൻ പൂതേരി*
അക്ഷരാഗ്നിയുടെ ആദരം ഏറ്റുവാങ്ങി പുസ്തകം സ്വീകരിച്ചപ്പോൾ.
പ്രശസ്ത മലയാള സാഹിത്യകാരൻ, നിരൂപകൻ
നിളയുടെ കവി, തുഞ്ചൻ സ്മാരകം കമ്മറ്റി അംഗം
*ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ* അവർകൾ
അക്ഷരാഗ്നിയുടെ പുസ്തകം ഏറ്റുവാങ്ങിയപ്പോൾ..
പ്രശസ്ത
സൗത്ത് ഇന്ത്യൻ പിന്നണി ഗായകൻ, സംഗീത സംവിധായകൻ
മലയാളികളുടെ പ്രണയ ഗായകൻ
*ശ്രീ ഉണ്ണി മേനോൻ* അവർകൾ അക്ഷരാഗ്നിയുടെ രണ്ടാമത്തെ പുസ്തകം കാവ്യവത്സരത്തെ നെഞ്ചോട് ചേർത്തുകൊണ്ട്.
മലയാള സാഹിത്യത്തിൽ പുതിയ കാൽവയ്പ്പ് നടത്തിയ
അനവധി കുഞ്ഞെഴുത്തുകാർക്ക് അവസരം നൽകുന്ന *അക്ഷരാഗ്നി സാഹിത്യവേദിയുടെ* യാത്രയിൽ നിങ്ങൾക്കും ഭാഗമാവാം.
ജാതി, മത, വർഗ്ഗ, വിവേചനം ഇല്ലാതെ
അനുഭവങ്ങൾ, ഭാവനകൾ,കാഴ്ചകൾ, കാഴ്ചപ്പാട് മനോഹരമായി അക്ഷരാഗ്നിയിൽ രചനകളാക്കാം..
മികച്ച രചനകൾ ഞങ്ങൾ പുസ്തകം ആക്കുന്നതാണ്.
നിത്യവും നടത്തുന്ന മത്സരത്തിൽ വിജയിക്കുന്നവരുടെ രചനകൾ പുസ്തകം ആക്കുന്നു അക്ഷരാഗ്നി
നാളെയുടെ നൽ വിത്തുകൾ തിരഞ്ഞെടുത്തു മികച്ച രീതിയിൽ മുന്നോട്ട് വളരാൻ അവസരം ഒരുക്കുന്നു *അക്ഷരാഗ്നി സാഹിത്യവേദി*
ഞങ്ങളുടെ മൂന്നാമത്തെ കഥാ കവിതാ സമാഹാരം
*ഓർമപ്പെയ്ത്ത്* ഏപ്രിൽ മാസം *പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി* പ്രകാശനം ചെയ്യുന്നു
അതിൽ ഭാഗമാവാൻ നിങ്ങളും ആഗ്രഹിക്കുന്നു എങ്കിൽ
താഴെകാണുന്ന whatsapp നമ്പറിൽ മെസ്സേജ് അയക്കുക..
നിബന്ധനകൾ ബാധകം
Gmail:aksharaagniwhatsappgroup2035@gmail.com
Comments
Post a Comment