Posts

അക്ഷരാഗ്നി സാഹിത്യവേദിയുടെ രണ്ടാമത്തെ പുസ്തക പ്രകാശനം

Image
https://chat.whatsapp.com/BzKm8CcbOUkH0rVBGiNAvj അക്ഷരാഗ്നി സാഹിത്യവേദിയുടെ 2021ഇൽ പുറത്തിറങ്ങിയ കഥാ കവിതാ സമാഹാരം *കാവ്യവത്സരം* പ്രശസ്ത സാഹിത്യകാരനും, നിരൂപകനും, അനവധി മേഖലകളിൽ തനതായ ശൈലിയിൽ തന്റെ വിജയക്കൊടി പാറിച്ച പ്രഭാഷകനും, സംസ്കൃത മലയാള ഭാഷാ പണ്ഡിതനുമായ *ഡോ എം. എം. ബഷീർ കുന്നിക്കോട്* അവർകൾ 13/03/2021 നു പ്രകാശനം ചെയ്തു. മലയാളികളുടെ ഏറെ പ്രിയങ്കരനും, അത്യത്ഭുത ഗാനങ്ങൾ ഏറെ നമ്മുക്ക് സമ്മാനിച്ച പൊൻ തൂലിക  പ്രശസ്ത ഗാന രചയിതാവ് *പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി* അക്ഷരാഗ്നിയുടെ പുസ്തകങ്ങൾ  *തൂലികാജ്വാലകൾ കാവ്യവത്സരം,* ഏറ്റുവാങ്ങിയപ്പോൾ... അന്ധതയെ തോൽപിച്ച രചനാ വൈഭവം ഇരുന്നൂറ്റമ്പതോളം പുസ്തകങ്ങൾക്ക് പിറവികൊടുത്ത *പത്മശ്രീ ബാലൻ പൂതേരി* അക്ഷരാഗ്നിയുടെ ആദരം ഏറ്റുവാങ്ങി പുസ്തകം സ്വീകരിച്ചപ്പോൾ. പ്രശസ്ത മലയാള സാഹിത്യകാരൻ, നിരൂപകൻ  നിളയുടെ കവി, തുഞ്ചൻ സ്മാരകം കമ്മറ്റി അംഗം *ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ* അവർകൾ അക്ഷരാഗ്നിയുടെ പുസ്തകം ഏറ്റുവാങ്ങിയപ്പോൾ.. പ്രശസ്ത  സൗത്ത് ഇന്ത്യൻ പിന്നണി ഗായകൻ, സംഗീത സംവിധായകൻ മലയാളികളുടെ പ്രണയ ഗായകൻ *ശ്രീ ഉണ്ണി മേനോൻ* അവർകൾ അക്ഷരാഗ്നിയുടെ രണ്ടാമത...

അക്ഷരാഗ്നി സാഹിത്യവേദി

18/02 തെന്നൽ ചുണ്ടിൽ മെല്ലെ പാട്ടു മൂളും  മുളം തണ്ടിനോട് പ്രണയം..  നീലവാനിൽ ചായം പൂശും  എന്റെ വെണ്ണിലാവിനറിയാം..   കണ്ടുണർന്നതോ.... ആ  നക്ഷത്രജാലകം വിണ്ണിലഴകായ്     പ്രണയമഴയായ്  കുളിർമഞ്ഞിന്നൊഴുകി..   മണ്ണിൻ നെഞ്ചിൽ  പ്രണയമറിയാൻ..   നിന്നിൽ അലിയാൻ...  നിൻ നെഞ്ചമറിയാൻ....  തെന്നൽ ചുണ്ടിൽ പാട്ടു മൂളും  മുളം തണ്ടിനോട് പ്രണയം...  മെല്ലെ മെല്ലെ പ്രണയമായി  പുണരുന്ന നേരമെല്ലാം...  ആരോ അവൾ ആരോ..  മായാ മയൂരമായോ..  വിണ്ണിൽ നൃത്തമാടും....  മേഘപ്പൂക്കളായോ...  താരക പൂവിലും നീ  മാലകൾ കോർത്തുവോ...  അമ്പിളിച്ചന്തവും നിൻ ചുണ്ടിൽ...  ചുംബനം ചാർത്തിയോ.....   കനവിൽ നിറയാൻ ഗാനാലാപനം...  മനസ്സിൽ പ്രണയം  പൂവിടും കാലമോ..  തെന്നലേ തെന്നലേ  നീ പുൽകിടൂ പ്രണയമായ്...  പ്രേമഗാനം തീർത്തിടാനായി  ചുണ്ടിൽ ചേർന്നിടൂ...  ഹൃദയവും ഹൃദയവും പാടാം ..  പുല്ലാങ്കുഴൽ നാദമായ്..  വിനോദ് കെ. കണ്ണൻ /അക്ഷരാഗ്നി